‘എന്നെ കൈവിടല്ലേ’;സാഷ്ടാംഗം വീണ് വോട്ട് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥി നേതാക്കള്‍

രാജസ്ഥാൻ: തിരഞ്ഞെടുപ്പായാൽ സ്ഥാനാർത്ഥികൾ വോട്ട് നേടാൻ പല തന്ത്രങ്ങളും പ്രയോഗിക്കും. പാർലമെന്‍റ് തിരഞ്ഞെടുപ്പായാലും കോളേജ് തിരഞ്ഞെടുപ്പായാലും സ്ഥിതി വ്യത്യസ്തമല്ല. ഇപ്പോൾ, കോളേജ് തിരഞ്ഞെടുപ്പിൽ പരമാവധി വോട്ട് നേടാൻ

Read more