കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങ്ങിൽ ഇന്ത്യയുടെ 7-ാം മെഡല്‍ ഉറപ്പാക്കി രോഹിത് ടോക്കാസ്

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ ഇന്ത്യ ഏഴാം മെഡൽ ഉറപ്പാക്കി. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്‌സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി

Read more

കോമൺവെൽത്ത് ഗെയിംസ്; പ്രീക്വാർട്ടറിൽ സിന്ധുവും ശ്രീകാന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു

Read more

ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യ: നീതു ഘന്‍ഘാസ് സെമിയില്‍

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ 15-ാം മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗ് ഇനത്തിൽ ഇന്ത്യയുടെ നീതു ഘാൻഗസ് സെമിയിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യ വീണ്ടും മെഡൽനേട്ടം ഉറപ്പായത്.

Read more

കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ കടന്നു

ബര്‍മിങ്ങാം: ഇന്ത്യൻ വനിതാ ഹോക്കി ടീം 2022 കോമൺവെൽത്ത് ഗെയിംസിന്‍റെ സെമി ഫൈനലിൽ എത്തി. പൂൾ എ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം അവസാന

Read more

കോമൺവെൽത്ത് ഗെയിംസ്: സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മൂന്നാമത്

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മുന്നേറി. പുതുതായി പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് സ്മൃതി. കോമൺവെൽത്ത്

Read more

കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോളില്‍ ഇന്ത്യക്ക് സ്വർണ്ണം

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചൊവ്വാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം സ്വർണം

Read more

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ; സുശീലാ ദേവി ഫൈനലില്‍

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ സുശീല ദേവി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ പരാജയപ്പെടുത്തിയാണ് സുശീല

Read more

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. പൂൾ എ മത്സരത്തിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു.

Read more

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യ രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാല്‍റിനുങ്ക റെക്കോർഡോടെ സ്വർണം നേടി. ആകെ 300

Read more

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നു നടക്കും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം

Read more