അഭിമാന നേട്ടം; ഇന്ത്യയ്ക്കായി മൂന്നാം സ്വര്‍ണം നേടി അചിന്ത ഷിയോളി
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അചിന്ത സ്വർണം നേടിയത്.
Read more