വിഴിഞ്ഞം സമരത്തെ പിന്തുണച്ച് കാനം രാജേന്ദ്രൻ

ആലപ്പുഴ: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മത്സ്യത്തൊഴിലാളികൾ ക്ക് ചില പ്രശ്നങ്ങളുണ്ട്. അവയെല്ലാം ചർച്ചകളിലൂടെ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം

Read more

മുഖ്യമന്ത്രിക്കെതിരാണ് ഉത്തരവെങ്കില്‍ സഭയില്‍ വെച്ച് തീരുമാനം; ലോകായുക്തയില്‍ സി.പി.എം-സി.പി.ഐ ധാരണ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.എം-സി.പി.ഐ ധാരണ. പതിനാലാം വകുപ്പിലെ ഭേദഗതി സംബന്ധിച്ച് സി.പി.ഐയുടെ നിര്‍ദേശങ്ങള്‍ സി.പി.എം അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍ വെച്ച് തീരുമാനം

Read more

ലോകായുക്ത ഭേദഗതി ഓർഡിനൻസ്; മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിച്ച് സിപിഐ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ സി.പി.ഐ. ഈ രൂപത്തിൽ ബിൽ അവതരിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ നിലപാടെടുത്തു. വിഷയം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശം വയ്ക്കാന്‍ സിപിഐ

തിരുവനന്തപുരം: ലോകായുക്ത വിധി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം സി.പി.എമ്മിന് മുന്നിൽ വയ്ക്കാൻ സി.പി.ഐ. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ

Read more

‘ശൈലജയുടെ സൽപ്പേര് നശിച്ചു ; വീണയ്ക്ക് ഫോണിനോട് അലർജി’

പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷ വിമർശനം. മന്ത്രിക്ക് ഫോണിനോട് അലർജിയുണ്ടെന്നും ഔദ്യോഗിക നമ്പറിൽ വിളിച്ചാലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. മന്ത്രിക്ക്

Read more

കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

പത്തനംതിട്ട: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ കടുത്ത വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ. ധാർഷ്ട്യത്തിലൂടെയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. സർക്കാരിന്

Read more

എസ്എഫ്ഐയെ പഠിപ്പിക്കാൻ സിപിഐ ജില്ലാ സെക്രട്ടറി വരണ്ടെന്ന് എസ്എഫ്ഐ വയനാട് മുൻ ജില്ലാ സെക്രട്ടറി

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് എസ്എഫ്ഐയെ പഠിപ്പിക്കാൻ സിപിഐ ജില്ലാ സെക്രട്ടറി വരണ്ടെന്ന് എസ്എഫ്ഐ വയനാട് മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി. ആദ്യം,

Read more