കുമ്പസാരം ഭരണഘടനാ വിരുദ്ധമോ? ഹര്‍ജി നാളെ പരിഗണിക്കും
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭകളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ
Read more