പൂർണ അധികാരം അധ്യക്ഷന്; തന്റെ റോൾ പുതിയ അധ്യക്ഷന് തീരുമാനിക്കാമെന്ന് രാഹുൽ ഗാന്ധി

ബെംഗളൂരു: കോൺഗ്രസിൽ അന്തിമ അധികാരം പ്രസിഡന്റിനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. പുതിയ പ്രസിഡന്‍റിന് തന്‍റെ നിർദ്ദേശങ്ങൾ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്‍റെ പുതിയ തീരുമാനങ്ങൾ പുതിയ പ്രസിഡന്‍റായിരിക്കും എടുക്കുക.

Read more

20 ഭാഷകളിൽ നന്ദി ട്വീറ്റുമായി ശശി തരൂർ; വിരുന്നൊരുക്കാനൊരുങ്ങി ഖർ​ഗെ

ഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ശശി തരൂരിന്റെ ട്വീറ്റ്. എല്ലാവർക്കും നന്ദി അറിയിച്ച് തരൂർ മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ട്വീറ്റ് ചെയ്തു. ഈ

Read more

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: കേരളത്തിൽ വോട്ട് ചെയ്തത് 294 പേര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 310 വോട്ടർമാരിൽ 294 പേർ വോട്ട് രേഖപ്പെടുത്തി. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ

Read more

മുതിർന്ന നേതാക്കളടക്കം എല്ലാവരുടെയും പിന്തുണയുണ്ട്: മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ. ബെംഗളൂരുവിലെ കർണാടക പിസിസി ആസ്ഥാനത്തെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ

Read more

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വിജയപ്രതീക്ഷ പങ്കുവച്ച് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പ്രകടിപ്പിച്ച് ശശി തരൂർ. 10 സംസ്ഥാനങ്ങളിൽ നേരിട്ട് പോയി പ്രവർത്തകരെ കണ്ടു. സന്ദേശം എല്ലാവരിലേക്കും എത്തിയിട്ടുണ്ടെന്ന് കരുതുന്നു. 16 ദിവസം

Read more

അധ്യക്ഷ തിരഞ്ഞെടുപ്പ്; പദവിയിലിരുന്ന് പക്ഷം പിടിച്ചത് തെറ്റായ സന്ദേശമെന്ന് എം.കെ.രാഘവൻ

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമാണെന്ന് എം കെ രാഘവൻ എം പി. തരൂരിന് പ്രവർത്തന പരിചയമില്ലെന്ന വാദം പൊള്ളയാണ്. വി

Read more

മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്ക്: ശശി തരൂർ ‘ട്രെയിനി’യെന്ന് സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്റെ മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്കാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ശശി തരൂർ എം.പി സംഘടനാപരമായി ഒരു ‘ട്രെയിനി’ മാത്രമാണെന്നും ചിട്ടയായ

Read more

ബിജെപിയുടെ പരിഹാസത്തിന് മറുപടിയുമായി തരൂർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്ക് മറുപടിയുമായി ശശി തരൂർ. കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് തരൂർ മനസിലാക്കിയെന്ന്

Read more

അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടിക സംബന്ധിച്ച തരൂരിൻ്റെ പരാതി തള്ളി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച ശശി തരൂരിന്റെ പരാതി തള്ളി. അപൂർണമായ വോട്ടർപട്ടികയ്ക്ക് പകരം നൽകിയ പുതിയ പട്ടികയ്ക്കെതിരെ ശശി തരൂർ പരാതി

Read more

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന് വന്‍ സ്വീകരണം ഒരുക്കി മധ്യപ്രദേശ് പിസിസി

ഭോപാൽ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തരൂരിന് ഗംഭീര സ്വീകരണം നൽകി മധ്യപ്രദേശ് പിസിസി. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ തന്‍റെ

Read more