ബാലറ്റില്‍ 1 എന്നെഴുതി വോട്ട് ചെയ്യണമെന്നത് ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമെന്ന് തരൂർ
ദില്ലി: വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകി തരൂർ. “ഒന്ന് (1)എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും .ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം.വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ
Read more