പരുത്തി സംഭരണത്തിനുള്ള കോട്ടണ്‍ ബോര്‍ഡ് രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തുണിമില്ലുകൾക്ക് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവായ പരുത്തി മുൻകൂറായി സംഭരിക്കുന്നതിനും ആവശ്യാനുസരണം മില്ലുകൾക്ക് വിതരണം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിൻ്റെ കോട്ടൺ ബോർഡിന് തുടക്കമായി.

Read more