കോവിഡ് മരണ പ്രത്യേക ധനസഹായം ലഭിച്ചത് അപേക്ഷകരിൽ 16 ശതമാനത്തിന് മാത്രം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ പ്രതിമാസ സഹായം ലഭിച്ചത് 16 ശതമാനം പേർക്ക് മാത്രം. ലഭിച്ച 26,589 അപേക്ഷകളിൽ
Read more