സുധാകരൻ സംഘപരിവാറിന് കുഴലൂതുന്നു; കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍റെ പ്രസ്‌താവനയിൽ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. “നേരത്തെ തന്നെ ബി.ജെ.പിയുമായി
Read more