പീഡന പരാതി; സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് ഒരു വര്‍ഷത്തേക്ക് സസ്പെന്ഷന്
കോഴിക്കോട്: സിപിഐ വനിതാ നേതാവിന്റെ പരാതിയിൽ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
Read more