ഡൽഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ പോലീസ് പിടിയിൽ

ഡൽഹി: സമ്പന്നരുടെ വീടുകൾ കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്ത ‘നല്ല കള്ളൻ’ ആയിരുന്നു കായംകുളം കൊച്ചുണ്ണി. അങ്ങനെയൊരാൾ ഡൽഹിയിലും പിടിയിലായിരിക്കുകയാണ്. 27കാരനായ വസീം അക്രം അഥവാ ലാമ്പു.

Read more

മാധ്യമപ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: മാധ്യമപ്രവർത്തക സബ നഖ്‌വിക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസിൻറെ സ്പെഷ്യൽ സെൽ സബയ്ക്കെതിരെ കേസെടുത്തത്.

Read more