ഡൽഹി സർവകലാശാല പി.ജി പ്രവേശനപരീക്ഷ ഒക്ടോബർ 17 മുതൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒക്ടോബർ 17 മുതൽ 21 വരെ ആയിരിക്കും പരീക്ഷയെന്ന് ദേശീയ പരീക്ഷാ ഏജൻസി

Read more