മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടി: സരിത

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്ന് സരിത എസ് നായർ. സ്വപ്നയുടെ കൈവശം ഒരു തെളിവുമില്ലെന്നും, മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് സ്വപ്ന ജയിലിൽ

Read more

വിജിലൻസ് മേധാവിയെ മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി കോടിയേരി

തിരുവനന്തപുരം: ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് മേധാവി എഡിജിപി എം.ആർ അജിത് കുമാറിനെ, തൽസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണങ്ങളിൽ അന്വേഷണം

Read more

സ്വപ്ന നൽകിയ രഹസ്യമൊഴി ലഭിക്കാന്‍ അപേക്ഷ നല്‍കി ഇഡി

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി.സര്‍ട്ടിഫൈഡ് കോപ്പിക്കായി എറണാകുളം ജില്ലാ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ

Read more

മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കാണാൻ വന്നെന്ന് സ്വപ്ന ആരോപിച്ചു

കൊച്ചി: രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞതിൽ

Read more

സ്വപ്നയ്ക്കെതിരെ ജലീലിന്റെ പരാതി; 12 അംഗ പൊലീസ് സംഘം അന്വേഷിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച്

Read more

മുൻകൂർ ജാമ്യം തേടി സ്വപ്നയും സരിത്തും; ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടാൻ ഹൈക്കോടതിയെ സമീപിക്കാൻ സ്വപ്ന സുരേഷും സരിത്തും. മുൻ മന്ത്രി കെ.ടി ജലീലിൻറെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ്

Read more

സത്യം പുറത്തു വരും വരെ മുഖ്യമന്ത്രി രാജിവച്ചു മാറിനിൽക്കണമെന്ന് എഎപി

കൊച്ചി: ആരോപണങ്ങളിൽ നിന്ന് വ്യക്തത വരുന്നതുവരെ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആം ആദ്മി പാർട്ടി. കേരളത്തിലെ ജനങ്ങളിൽ സൃഷ്ടിക്കുന്ന അനാദരവ് മാറ്റാൻ മുഖ്യമന്ത്രി തന്നെ അടിയന്തര

Read more

പൊലീസ് സംരക്ഷണം വേണം; കോടതിയിൽ അപേക്ഷയുമായി സ്വപ്ന

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് തന്റെ ജീവന ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകി.

Read more

“മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ

Read more

കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയിൽ പറഞ്ഞുവെന്നും, നാളെ

Read more