ഡോക്ടർമാരുടെ പിഴവുകൾക്കെതിരെ ഇനി ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ അപ്പീല്‍ നല്‍കാം
ന്യൂഡല്‍ഹി: ഡോക്ടർമാരുടെ അനാസ്ഥ ഉൾപ്പെടെ ദേശീയ മെഡിക്കൽ കമ്മീഷനിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടാൻ സാധിക്കുന്ന രീതിയിൽ എൻഎംസി നിയമം ഭേദഗതി ചെയ്യും. ജോലിസ്ഥലത്തെ മോശം പെരുമാറ്റം, ചികിത്സാ
Read more