നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. നാളെ പ്രതിഷേധ ദിനമായി ആചരിക്കും. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാത്ത തരത്തിലായിരിക്കും

Read more