മഴ പെയ്താൽ വെള്ളം കയറും, ഇല്ലെങ്കിൽ പട്ടി കടിക്കും; പരിഹാസവുമായി ഹൈക്കോടതി

കൊച്ചി: മഴ പെയ്താൽ വെള്ളം കയറും, അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന പരിഹാസവുമായി ഹൈക്കോടതി. തെരുവുനായ പ്രശ്നത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ

Read more