‘അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യം’

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജോ ജോസഫിന് എതിരെ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ഇ പി ജയരാജന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി

Read more