മാധ്യമങ്ങള്‍ പറയുന്നത് പോലെയാണ് ജനം വോട്ട് ചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഇടതുണ്ടാകില്ല: തോമസ് ഐസക്

മാധ്യമ മേഖലയുടെ കോര്‍പ്പറേറ്റ്‌വത്കരണം കാരണം സ്വതന്ത്ര മാധ്യമമായി പ്രവർത്തിക്കാൻ പ്രയാസമാണെന്ന് ഡോ.തോമസ് ഐസക്. മാധ്യമങ്ങൾക്ക് രാഷ്ട്രീയ താൽപ്പര്യങ്ങളും കോർപ്പറേറ്റ് താത്പ്പര്യങ്ങളുമുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഒരു പത്രപ്രവർത്തകന്‍റെ

Read more