ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് അമ്മയും മകളും മുങ്ങിമരിച്ചു. ചങ്ങരംകുളം ഒതളൂർ ബണ്ടിന് സമീപമായിരുന്നു അപകടം. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങൽ ബാബുരാജിന്‍റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ (12)

Read more