മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടമുണ്ടായാൽ സഹയാത്രികരുടെ പേരിലും കേസെടുക്കാം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ അപകടത്തിൽപ്പെട്ടാൽ സഹയാത്രികരുടെ പേരിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യാപ്രേരണയ്ക്ക് നിയമനടപടി സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മദ്യപിച്ചില്ലെന്നതോ വാഹനം ഓടിച്ചില്ലെന്നതോ നടപടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു

Read more