സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതികവിദ്യയിൽ താൽപ്പര്യം വളർത്തുന്നതിനായി സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ സ്ഥാപിക്കുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി 2,000 സ്കൂളുകളിൽ 9,000 റോബോട്ടിക് കിറ്റുകൾ നൽകാനാണ്

Read more

ഭരണഘടനാദിനം ആചരിക്കണമെന്ന നിർദേശം സർവകലാശാലകളെ അറിയിച്ച് ഗവർണർ

തിരുവനന്തപുരം: ഭരണഘടനാ ദിനമായ നവംബർ 26 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആചരിക്കണമെന്ന യുജിസിയുടെ നിർദ്ദേശം ഗവർണർ സർവകലാശാലകളെ അറിയിച്ചു. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്നും വേദകാലം മുതൽ രാജ്യത്ത്

Read more

സ്കൂൾ പരീക്ഷകൾ ഡിസംബർ 12 മുതൽ; ക്രിസ്മസ് അവധി 23-ന് ആരംഭിക്കും

തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 ന് ആരംഭിക്കും. ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന

Read more

കോഴ്‌സ് പൂർത്തിയായിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ

കോഴിക്കോട്: കോഴ്സ് പൂർത്തിയാക്കിയിട്ടും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. കാമ്പസ് പ്ലേസ്മെന്‍റിലൂടെ ജോലി ലഭിച്ചവർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ടിലായി.

Read more

കെ-ടെറ്റ് അപേക്ഷയിൽ വന്ന തെറ്റുതിരുത്താൻ അവസരം

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് 14ന് വൈകിട്ട് 5 മണി വരെ അപേക്ഷയിലെ പിശകുകൾ തിരുത്താൻ അവസരം. ktet.kerala.gov.in ൽ നൽകിയിരിക്കുന്ന വിവരങ്ങളും ഫോട്ടോയും ‘ആപ്പ് എഡിറ്റ്’

Read more

പാഠ്യപദ്ധതി പരിഷ്കരണം; കുട്ടികളുടെ അഭിപ്രായങ്ങൾ അറിയാൻ ഒരു പീരിയഡ്‌

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി, വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതിനുള്ള ചർച്ചകൾക്കായി എല്ലാ സ്കൂളുകളിലും ഒരു പീരിയഡ് നീക്കിവയ്ക്കുന്നു. 17ന് എല്ലാ ക്ലാസ് മുറികളിലും കുട്ടികൾ പാഠ്യപദ്ധതി

Read more

എന്‍സിഇആര്‍ടി വെട്ടിയ മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും കേരളം പഠിപ്പിക്കും

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി വെട്ടിയ മുഗൾ ഭരണത്തിന്‍റെയും ഗുജറാത്ത് കലാപത്തിന്‍റെയും ചരിത്രം കേരളം സിലബസിൽ നിന്ന് ഒഴിവാക്കില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് സർക്കാർ എസ്.സി.ഇ.ആർ.ടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയതാത്പര്യം

Read more

മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർക്ക് ഗവേഷണകേന്ദ്രങ്ങൾ ഒരുങ്ങുന്നു

അമ്പലപ്പുഴ: മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് ഗവേഷണത്തിന് സൗകര്യമൊരുക്കി മോഡൽ റൂറൽ ഹെൽത്ത് റിസർച്ച് യൂണിറ്റ് വരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കേരള ഘടകത്തിന്‍റെ നേതൃത്വത്തിലാണ്

Read more

ഇന്ത്യയിൽ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വർധനവ്; സ്കൂളുകളും അധ്യാപകരും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളില്‍ പുതുതായി പ്രവേശിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സ്‌കൂളുകളുടെയും അധ്യാപകരുടെയും എണ്ണം കുറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം സ്കൂള്‍

Read more

തുടർച്ചയായ രണ്ടാംതവണയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ മികവ് പുലര്‍ത്തി കേരളം

ന്യൂഡൽഹി: 2020-21 അധ്യയന വർഷത്തെ സ്കൂളുകളുടെ പ്രവർത്തന ഗുണനിലവാര സൂചികയിൽ കേരളം മികവ് പുലർത്തി. മറ്റ് ആറ് സംസ്ഥാനങ്ങളോടൊപ്പം രണ്ടാം സ്ഥാനത്താണ് (ലെവൽ-2). തുടർച്ചയായ രണ്ടാം തവണയാണ്

Read more