ഡൽഹി കോളേജുകളിൽ പ്രവേശനം നേടുന്ന കേരള സിലബസുകാർ കുറയുന്നു

ന്യൂഡൽഹി: ദേശീയതല ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ (സി.യു.ഇ.ടി) മാനദണ്ഡമായതോടെ, ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം നേടുന്ന, കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഇത്തവണ ക്ലാസുകൾ ആരംഭിച്ചപ്പോൾ

Read more

ബിരുദ പ്രവേശനം നേടി പിന്മാറുന്നവർക്ക് ഫീസ് തിരിച്ചു നൽകണമെന്ന് യുജിസി

ന്യൂഡൽഹി: അധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് വിട്ടുപോയ വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി. പ്രവേശനം റദ്ദാക്കിയാലും മുഴുവൻ

Read more

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീക്ക് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read more

സംസ്ഥാനത്ത് എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് മുടങ്ങിയിട്ട് 3 വർഷം

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ്, സ്കോളർഷിപ്പ് വിതരണം നിലച്ചിട്ട് മൂന്ന് വർഷം. ഓൺലൈൻ സംവിധാനത്തിലേക്ക് മാറാനുള്ള പ്രക്രിയ വൈകിയതാണ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നത്. ഈ വർഷത്തെ സ്കോളർഷിപ്പിന്‍റെ

Read more

എംബിബിഎസ്, ബിഡിഎസ് ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഡാറ്റാ ഷീറ്റ്, അലോട്ട്മെന്‍റ് മെമ്മോ, പ്രോസ്പെക്ടസ്

Read more

4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ പരിഗണനയിലെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു

തിരുവനന്തപുരം: 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സജീവ പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട് നടപ്പാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത്

Read more

യുവജനങ്ങൾക്ക് പ്രസംഗമത്സരവുമായി സംസ്ഥാന യുവജന കമ്മീഷന്‍; ഒന്നാംസമ്മാനം 15000 രൂപ

തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ നവംബർ 15ന് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം നടക്കുക. ഒന്നാം സമ്മാനം 15,000

Read more

ജെ.ഇ.ഇ, നീറ്റ്, യു.ജി.സി പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ജെഇഇ, നീറ്റ്, യുജിസി പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മധ്യപ്രദേശിൽ ഹിന്ദിയിൽ മെഡിക്കൽ പുസ്തകങ്ങൾ പുറത്തിറക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നിലവിൽ നീറ്റ്

Read more

മധ്യപ്രദേശിൽ ഹിന്ദിയിലുള്ള എം.ബി.ബി.എസ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്ത്‌ അമിത് ഷാ

ഭോപാൽ: മധ്യപ്രദേശിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഹിന്ദി പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിലാക്കാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് മൂന്ന്

Read more

റാഗിംഗ് ക്രിമിനൽ കുറ്റം; തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: റാഗിംഗിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡെന്‍റൽ കൗൺസിൽ ഓഫ് ഇന്ത്യ (ഡിസിഐ). തങ്ങളുടെ സ്ഥാപനത്തിൽ റാഗിംഗ് നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് ഡിസിഐ

Read more