സ്ത്രീ സുരക്ഷയ്ക്കു വേണ്ടി വാങ്ങിയ വാഹനങ്ങൾ ഓടുന്നത് എംഎൽഎമാർക്കുവേണ്ടി; ഷിൻഡെ സർക്കാർ വിവാദത്തിൽ

മുംബൈ: സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഉപയോഗിക്കേണ്ട നിർഭയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങൾ മഹാരാഷ്ട്രയിലെ എം.എൽ.എമാർക്കും എം.പിമാർക്കും ഉപയോഗിക്കുന്നുവെന്ന് ആരോപണം. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാർക്കും

Read more

ഷിന്‍ഡെയുടേത് ‘ഉത്സവപ്രിയ’ സര്‍ക്കാർ: ജനങ്ങളെ അവഗണിക്കരുതെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ഷിൻഡെ സർക്കാരിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പ്രശ്നങ്ങളേക്കാൾ പ്രധാനം ഉത്സവങ്ങളാണെന്ന് ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഉത്സവങ്ങൾ പ്രധാനമാണെന്നും എന്നാൽ അവയ്ക്ക് ജനങ്ങളേക്കാൾ മുൻഗണന

Read more

ഏക്‌നാഥ് ഷിൻഡെയുടെ പാര്‍ട്ടിക്ക് വാളും പരിചയും ചിഹ്നം; എതിർപ്പുമായി സിഖ് സമുദായം

മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് ശിവസേന പക്ഷത്തിന് നൽകിയ ചിഹ്നത്തിനെതിരെ സിഖ് സമുദായ നേതാക്കൾ രംഗത്തെത്തി. ബാലാസാഹേബ് ശിവസേനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം രണ്ട്

Read more

ശിവസേനയുടെ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു

മുംബൈ: ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി മരവിപ്പിച്ചു. ഇതോടെ മുംബൈയിലെ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം

Read more

നിയമസഭ ഉപതെരഞ്ഞെടുപ്പ്; താക്കറെ വിഭാഗത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്

മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാർത്ഥിക്ക് പിന്തുണയുമായി മഹാരാഷ്ട്ര കോൺഗ്രസ്. നവംബർ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Read more

ഉദ്ധവ് താക്കറെക്ക് തിരിച്ചടി; ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ 

മുംബൈ: മഹാരാഷ്ട്രയിൽ ദസറ ദിനത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി. മുംബൈയിലെ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ

Read more

വധഭീഷണിയെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സുരക്ഷ ശക്തമാക്കി. താനെയിലെ അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലും മുംബൈയിലെ ഔദ്യോഗിക വസതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ അഞ്ചിന്

Read more

ഫോണിൽ ഹലോയ്ക്ക് പകരം വന്ദേമാതരം ഉപയോഗിക്കുക; ജീവനക്കാരോട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: എല്ലാ സർക്കാർ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ.

Read more

താക്കറെ വിഭാഗത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി

ന്യൂ ഡൽഹി: ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പോരാട്ടത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി. യഥാർത്ഥ ശിവസേന ആരാണെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഏക്നാഥ് ഷിൻഡെ ശിവസേന

Read more

ഐഡി കാർഡും ധരിച്ച് അമിത് ഷായ്ക്ക് ഒപ്പം പരിപാടികളിൽ പങ്കെടുത്തയാൾ അറസ്റ്റിൽ

മുംബൈ: സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്ന ഒരാൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപിയുടെ പേഴ്സണൽ

Read more