മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രി സ്ഥാനങ്ങള്‍ ധാരണയായി
മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയായി. മന്ത്രിസഭയിൽ 45 അംഗങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിൽ 25 മന്ത്രിസ്ഥാനങ്ങൾ ബി.ജെ.പിക്കും 13 എണ്ണം ഷിൻഡെയ്ക്കൊപ്പമുള്ള
Read more