ഇലന്തൂര്‍ നരബലിക്കേസ്; മൂന്നാംപ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയാണെന്ന പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ,

Read more

ഇരട്ട നരബലിക്കേസ്; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇലന്തൂരിൽ നിന്ന് ലഭിച്ച ശരീര ഭാഗം തമിഴ്‌നാട് സ്വദേശിനി പത്മയുടേത് തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഡി.എന്‍.എ

Read more

നരബലിക്കേസില്‍ അവയവകൈമാറ്റ സാധ്യത തള്ളി പോലീസ്‌

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Read more

നരബലി കേസ്; രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഷാഫിയുടെ മൊഴി

കൊച്ചി: നരബലിക്ക് പുറമെ രണ്ട് പെൺകുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി ഷാഫി മൊഴി നൽകി. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തെ ഹോസ്റ്റലിൽ

Read more

കേരളത്തിൽ നിലനിൽക്കുന്ന പ്രാകൃത വിശ്വാസങ്ങള്‍ക്കെതിരെ പോരാടണമെന്ന് സിപിഎം

തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രതയാണ് പത്തനംതിട്ടയിലെ കൊലപാതകം തുറന്നുകാട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിനെതിരെ പോരാടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ സമ്പത്ത്

Read more

സിസിടിവി ദൃശ്യത്തിൽ നിന്നാരംഭിച്ച അന്വേഷണമാണ് നരബലി പുറത്ത് കൊണ്ടുവന്നതെന്ന് കൊച്ചി ഡിസിപി

കൊച്ചി: നിർണായക സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിഞ്ഞതെന്ന് പൊലീസ്. കൊടുംകുറ്റവാളിയായ ഷാഫിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അന്വേഷണ തന്ത്രങ്ങളുടെയും

Read more

നരബലി; ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഷാഫിയുടെ ഭാര്യ

കൊച്ചി: തന്‍റെ ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുഹമ്മദ് ഷാഫിയുടെ ഭാര്യ. ഷാഫിക്കൊപ്പം ജീവിക്കേണ്ടി വന്നെന്നും ഷാഫിക്കെതിരെ 9 കേസുകളൊന്നും ഇല്ലെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു. അതേസമയം, നരബലി

Read more

ഇലന്തൂരിലെ നരബലി; വിശദമായ അന്വേഷണം വേണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആഭിചാര കർമ്മങ്ങളുടെ പേരിൽ സംസ്ഥാനത്ത് നടന്ന കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആദ്യ പരാതിയിൽ തന്നെ സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ മറ്റൊരു

Read more