എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ഹർജിയിൽ സർക്കാർ ആരോപിക്കുന്നു. ഹർജി അൽപസമയത്തിനകം ഹൈക്കോടതി

Read more

എൽദോസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട; സാക്ഷികളുടെ മൊഴി രേഖപെടുത്താൻ പൊലീസ്

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിലിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് അന്വേഷണ സംഘം. ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ചില

Read more

വീണ്ടും മുൻകൂർ ജാമ്യാപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളിൽ

തിരുവനന്തപുരം: വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകി എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് എം.എൽ.എ മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണൽ

Read more

എൽദോസിനെതിരെ പുതിയൊരു കേസ് കൂടി

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, വ്യാജരേഖ ചമച്ച് കേസിൽ നിന്ന് പിൻമാറാൻ ശ്രമിക്കൽ,

Read more

എല്‍ദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുവാൻ സർക്കാർ. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ

Read more

എൽദോസിനെതിരായ കെപിസിസി അച്ചടക്ക നടപടി; തീരുമാനം ഇന്ന് വന്നേക്കും

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്കെതിരായ കെ.പി.സി.സി അച്ചടക്ക നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മുതിർന്ന നേതാക്കൾ അച്ചടക്ക സമിതിയുമായി കൂടിയാലോചിച്ച് ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം.

Read more

എൽദോസ് വിളിച്ചു: ഒളിവിൽ പോയതിൽ ഖേദം അറിയിച്ചുവെന്ന് കെ.സുധാകരൻ

ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ തന്നെ വിളിച്ചിരുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. ഒളിവിൽ പോയതിൽ എൽദോസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ

Read more

എൽദോസ് കുന്നപ്പിള്ളിൽ സോഷ്യൽ മീഡിയ വഴി അപകീ‍ർത്തിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ പുതിയ പരാതിയുമായി യുവതി. പണം നൽകി സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ എംഎൽഎ ശ്രമിക്കുന്നുവെന്ന് കാണിച്ച് യുവതി തിരുവനന്തപുരം

Read more

എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ രാജി രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം

തിരുവനന്തപുരം: ലൈഗിക പീഡന പരാതി ആരോപിക്കപ്പെടുന്ന എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെടാതെ സി.പി.എം. കോൺഗ്രസിന്‍റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനം എടുക്കട്ടെ എന്നതാണ് സി.പി.എം സെക്രട്ടേറിയറ്റിന്‍റെ നിലപാട്.

Read more

എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മാസം 14ന് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയെന്നും

Read more