എല്‍ദോസ് കുന്നപ്പിള്ളിക്ക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തി; 2 പേരെ പ്രതിചേർത്തു

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ രണ്ട് പേരെ കൂടി പ്രതി ചേർത്തു. എംഎൽഎയ്ക്ക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികളിൽ ഒരാൾ റനിഷ എന്ന

Read more