പീഡിപ്പിച്ചെന്ന പരാതി; എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തതിനു പിന്നാലെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. എം.എൽ.എയ്ക്കെതിരായ കേസ് വളരെ ഗൗരവമുള്ളതാണ്. സംഭവത്തിൽ കോൺഗ്രസ്

Read more