ഭാരത് ജോഡോ യാത്രയ്ക്കിടെ 4 പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു
ബംഗളുരു: കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വൈദ്യുത അപകടം. നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. നാലുപേരെയും ബെല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിന്
Read more