വിശാഖ് നായർ ബോളിവുഡിലേക്ക്; ‘എമര്‍ജന്‍സി’യിൽ സഞ്ജയ് ഗാന്ധിയുടെ വേഷം

കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമർജൻസി’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിശാഖ് നായരും. ചിത്രത്തിൽ സഞ്ജയ് ഗാന്ധി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിക്കുന്നത്. വിശാഖ് നായരുടെ

Read more