ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചാക്കോച്ചനും ജയസൂര്യയും നിവേദ തോമസുമാണ് പോസ്റ്ററിലുള്ളത്. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിന്‍റെ

Read more