പ്രതിദിനം നീലത്തിമിംഗിലങ്ങൾ ഭക്ഷിക്കുന്നത് 1 കോടി മൈക്രോപ്ലാസ്റ്റിക്ക് ശകലങ്ങൾ

നീലത്തിമിംഗിലങ്ങൾ പ്രതിദിനം 1 കോടി മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ കഴിക്കുന്നതായി പഠനം. കാലിഫോർണിയ കടലിലെ നീലത്തിമിംഗിലങ്ങൾ, ഫിൻ, ഹംബാക്ക് തിമിംഗലങ്ങൾ എന്നിവയിൽ ടാഗ് ഘടിപ്പിച്ച് നടത്തിയ പഠനത്തിലാണ് ഇത്

Read more

കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഗ്രെറ്റ തുൻബെർഗ് 

പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് നവംബറിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ സിഒപി 27 ൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് സൂചന. സൗത്ത് ബാങ്ക് സെന്‍ററിൽ നടക്കുന്ന ലണ്ടൻ

Read more

കടലിൽ മുങ്ങിയിട്ട് 80 വർഷം; നിർത്താതെ വിഷം തള്ളി നാസി യുദ്ധക്കപ്പൽ

1942 ലാണ് ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ജോൺ മാൻ എന്ന നാസി യുദ്ധക്കപ്പൽ യൂറോപ്പിന്‍റെ വടക്കൻ കടലിൽ മുക്കിയത്. വടക്കൻ കടലിൽ രഹസ്യാന്വേഷണ ദൗത്യത്തിനിടെയാണ് ബ്രിട്ടീഷ് വ്യോമസേനയുടെ മിസൈലുകൾ

Read more

വെള്ളായണി പുഞ്ചക്കരി പാടത്ത് ചൈനീസ് മൈന; ഇന്ത്യയിലാദ്യം

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ചൈനീസ് മൈന എന്നറിയപ്പെടുന്ന വൈറ്റ്-ഷോൾഡേർഡ് സ്റ്റാർലിംഗിനെ തിരുവനന്തപുരത്ത് കണ്ടെത്തി. ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ തിരുവനന്തപുരം പൂന്തുറ പുതുക്കാട് സ്വദേശി അജീഷ് സാഗയാണ് വെള്ളായണി പുഞ്ചക്കരി

Read more

വായു മലിനീകരണം 70 മുതൽ 80% വരെ കുറഞ്ഞു; ഡൽഹിയിലെ സ്മോഗ് ടവർ ഫലപ്രദം

ഡൽഹി: വായു മലിനീകരണം തടയുന്നതിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസിൽ സ്ഥാപിച്ച സ്മോഗ് ടവർ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി മന്ത്രി ഗോപാൽ റായ്. സ്മോഗ് ടവറിന്‍റെ 300 മീറ്റർ ചുറ്റളവിൽ,

Read more

പ്രകൃതിദുരന്ത സാധ്യത കൂടുതൽ; കുട്ടികളെയും പ്രതിരോധ പ്രവർത്തനം പഠിപ്പിക്കുന്ന ജപ്പാൻ

ഭൂകമ്പ സാധ്യത ഏറെയുള്ള സ്ഥലമാണ് ജപ്പാൻ. ധാരാളം അഗ്നിപർവ്വതങ്ങളുണ്ട്. അത്തരമൊരു സങ്കീർണ്ണമായ ഭൗമാന്തരീക്ഷം കാരണം പുരാതന കാലം മുതൽക്കേ ജപ്പാനിൽ പ്രകൃതിദുരന്തങ്ങൾ സാധാരണമാണ്. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, സുനാമികൾ

Read more

ഡൽഹിയിൽ റെക്കോർഡ് മഴ; വായു നിലവാരവും മെച്ചപ്പെട്ടു

ന്യൂഡല്‍ഹി: ഈ മാസം ഇതുവരെ ഡൽഹി നഗരത്തിൽ ലഭിച്ചത് 121.7 മില്ലിമീറ്റർ മഴ. ഒക്ടോബർ മാസത്തിൽ കഴിഞ്ഞ 16 വർഷത്തിനിടയിൽ ഏറ്റവും കൂടിയ രണ്ടാമത്തെ മഴയാണ് ലഭിച്ചതെന്ന്

Read more

ഈ വൃക്ഷം പരിചരിക്കാൻ പ്രതിവർഷം ചിലവഴിക്കുന്നത് 12 ലക്ഷം

മധ്യപ്രദേശ് : മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ രാജ്യത്തെ ഉന്നത പദവിയിൽ ഉള്ളവർക്ക് സമാനമായ സൗകര്യങ്ങൾ ലഭിക്കുന്ന ഒരു വൃക്ഷമുണ്ട്. അതിന്‍റെ ഒരു ഇല കൊഴിഞ്ഞാലും അത് ജില്ലാ

Read more

പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതമായി ‘തോര്‍ കിണര്‍’

സമുദ്രത്തിലെ പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതങ്ങളിൽ ഒന്നാണ് ‘തോര്‍ കിണർ’. പസഫിക്കിലെ പൈപ്പ് എന്നും അറിയപ്പെടുന്ന ഈ കിടങ്ങ് അമേരിക്കയിലെ ഒറിഗോൺ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു കൂട്ടം

Read more

യമുനയിൽ ജലനിരപ്പ് ഉയരുന്നു; തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ഡൽഹി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന് കേന്ദ്ര

Read more