സിപിഎം ഓഫിസ് ആക്രമണം ബിജെപി നേതൃത്വത്തിന്റെ അറിവോടെ: ഇപി

തിരുവനന്തപുരം: ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമാധാനാന്തരീക്ഷം തകർക്കാൻ അവർ ബോധപൂർവമായ ശ്രമം നടത്തുകയാണ്.

Read more

മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്? വിഴിഞ്ഞം സമരത്തെ തള്ളി ഇപി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ വിഴിഞ്ഞം സമരത്തെ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. “സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്?” എന്നായിരുന്നു അദ്ദേഹത്തിന്റെ

Read more

‘ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ സർവകലാശാലകളുടെ അന്തകൻ’

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനോരോഗിയാണെന്നും സംസ്ഥാനത്തെ സർവകലാശാലകളുടെ അന്തകനാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണർക്ക് മാധ്യമ മാനിയ ആണെന്നും ജയരാജൻ ആരോപിച്ചു.

Read more

ഗവർണറുടെ സമനില തെറ്റിയെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് മോശം ഭാഷയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. “ഗവർണറുടെ സമനില തെറ്റി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ

Read more

കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പിണറായി വിജയനും ഇ.പി ജയരാജനുമെന്നും, കൊലപാതകവും അക്രമവും സിപിഎം ശൈലിയാണെന്നും

Read more

സമര്‍ഥരായ കുറ്റവാളികളാണ് പിന്നില്‍; പിടികൂടാന്‍ സമയമെടുക്കും: ഇ.പി.ജയരാജൻ

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ സംസ്ഥാന ഓഫീസായ എ.കെ.ജി സെന്‍റർ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഒരു

Read more

ഇപി ജയരാജന്റെ യാത്രാ വിലക്ക് ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനെ തുടർന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജന് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. എന്നാൽ ഇ.പി ശക്തമായ പ്രതിഷേധത്തിലാണ്.

Read more

മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാവുന്നത് അപലപനീയം: ഇ.പി ജയരാജൻ

മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന്

Read more

ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പൊലീസ്

Read more

ശബരീനാഥനെ സ്വീകരിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം; പ്രതിഷേധിച്ച് സിപിഎം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ സിപിഎം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു.

Read more