ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തിയ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകി പി.എസ്.സി.

തിരുവനന്തപുരം: ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തിയ എസ്.എസ്.എൽ.സി. തലത്തിലുള്ള പൊതു പ്രാഥമിക പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് ജൂലായ് മൂന്നിന് ഒരവസരം കൂടി നൽകി കേരള പി.എസ്.സി. പരീക്ഷയ്ക്കായി അഡ്മിറ്റ്

Read more

എസ്.എസ്.എൽ.സി. ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി

തിരുവനന്തപുരം: എസ്.എസ്.എൽ.സി. ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെയും നടത്തും.

Read more

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കോവിഡ് വ്യാപനം

Read more

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി മൂ​ല്യ​നി​ര്‍​ണ​യം മാറ്റി

തി​രു​വ​ന​ന്ത​പു​രം: മേ​യ് അ​ഞ്ചു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി.

Read more

SSLC ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി. പ്രാക്ടിക്കൽ

Read more

ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആരംഭിച്ചു

കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കേളേജില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www. gcek.ac.in എന്ന വെബ്ബ്‌സൈറ്റിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക.8547004911

Read more

ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പരീക്ഷകളെ ബാധിക്കില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രണ്ടാം

Read more

എസ്‌എസ്‌എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്ത എസ്‌എസ്‌എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പോലെ മാര്‍ച്ച്‌ പതിനേഴിന് തന്നെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ

Read more