ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പാലക്കാട്: ബിവറേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.

Read more