സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതിദരിദ്രർ മലപ്പുറത്ത്; കുറവ് കോട്ടയത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിദരിദ്രരുള്ളത് മലപ്പുറത്തെന്ന് റിപ്പോർട്ട്. കുടുംബശ്രീയുടെ പിന്തുണയോടെ തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ അതിദരിദ്രര്‍ കൂടുതൽ മലപ്പുറത്താണെന്ന് കണ്ടെത്തി. 64,006 പേരാണ് സംസ്ഥാനത്തെ

Read more