2022ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

കോട്ടയം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം (2022) ശ്രീ സേതുവിന്, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സമർപ്പിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി

Read more