ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡിൽ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി മിന്നൽ മുരളി
ടൊവീനോ- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിന്നൽ മുരളിക്ക് ഇന്ത്യയിലുടനീളം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത ചിത്രം പല രാജ്യങ്ങളിലും വളരെയധികം ശ്രദ്ധ
Read more