കേന്ദ്രത്തിൽ നിന്ന് 960 കോടി എത്തി; കേരളം ഓവർഡ്രാഫ്റ്റിൽ നിന്ന് രക്ഷപ്പെട്ടു
തിരുവനന്തപുരം: അധികം ബില്ലുകൾ എത്താത്തതിനാലും റവന്യൂ കമ്മി നികത്താൻ കേന്ദ്രത്തിൽ നിന്ന് 960 കോടി രൂപ ലഭിച്ചത് മൂലവും സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യം ഒഴിവായി.
Read more