സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് സംസ്ഥാനം; ചെലവ് ചുരുക്കാനുള്ള നിർദ്ദേശവുമായി സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. ധനവകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി

Read more

ചെലവ് കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടാൻ ഇന്‍റലും

ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഇന്‍റൽ പദ്ധതിയിടുന്നു. നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുകയാണ്. വരും ആഴ്ചകളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഒക്ടോബർ

Read more

പ്രധാനമന്ത്രിയുടെ പ്രഖ്യാപന ശേഷവും മെട്രോ രണ്ടാംഘട്ട നിർമാണം മന്ദഗതിയിൽ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇഴയുന്നു. ഫണ്ടിന്‍റെ അഭാവം മൂലം പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരു മാസം കഴിഞ്ഞിട്ടും

Read more

സമരം ചെയ്യുന്നവര്‍ ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്റണി രാജു

തൊടുപുഴ: കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. സമരം ചെയ്യുന്നവർ അഞ്ചാം തീയതി ശമ്പളം കിട്ടുമെന്ന് കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. സിംഗിൾ ഡ്യൂട്ടി

Read more

കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സഹായമുണ്ടായിട്ടും ശമ്പളം പോലും നൽകാൻ കഴിയാത്തത് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.എസ്.ആർ.ടി.സിയെ മൂന്ന് സ്വയംഭരണ

Read more