കംബോഡിയയിലെ കസിനോ ഹോട്ടലില്‍ തീപ്പിടിത്തം; 10 പേർ മരിച്ചു

കംബോഡിയ: കംബോഡിയയിലെ കസിനോ ഹോട്ടലില്‍ തീപിടുത്തം. പ്രാദേശിക സമയം 11.30 ഓടെയുണ്ടായ അപകടത്തിൽ 10 പേരാണ് മരിച്ചത്. 30 ഓളം പേർക്ക് പരിക്കേറ്റു. തായ്ലൻഡ് അതിർത്തിക്കടുത്തുള്ള പൊയിപ്പറ്റിലെ

Read more

കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടുത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് വിവരം. അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു.

Read more