രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം; ഒരാൾ മരിച്ചു

മും​ബൈ: ര​ണ്‍​ബീർ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മനീഷ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നില്ലെന്ന്

Read more

ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്നിബാധ

ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയില്‍ അഗ്നിബാധ. ആര്‍ക്കും ജീവഹാനിയില്ലെന്ന് നാവിക സേന അറിയിച്ചു. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രയൽ റണ്ണിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

Read more

മഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്കുകൾക്ക് തീപിടിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്ക് ഷോറൂമിൽ തീപിടുത്തം. തീപിടുത്തത്തിൽ ഏഴ് ഇലക്ട്രിക് ബൈക്കുകൾ കത്തിനശിച്ചു. ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Read more

കാമുകൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു. .

കൊല്ലം: കാമുകൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു. . കൂടെ താമസിച്ചിരുന്ന ഷാനവാസ് ആണ് തീകൊളുത്തിയത് എന്ന് യുവതി മൊഴി നൽകിയിരുന്നു. അഞ്ചൽ കൈപള്ളിമുക്ക് സ്വദേശിനി

Read more

പുണെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ മരിച്ചു.

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ മരിച്ചു. തീപ്പിടത്തത്തെ തുടർന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. 37 തൊഴിലാളികളാണ് പ്ലാന്റിനുളളിൽ

Read more

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ കന്നിട്ടജെട്ടിയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും മോട്ടോർ കേടായതിനാൽ തീ അണയ്ക്കാനായില്ല. ഇതോടെ ഹൗസ്

Read more

ഗുജറാത്തിലെ ആശുപത്രിയില്‍ തീപ്പിടിത്തം: 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 18 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും 18

Read more

താനെയിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ നാല് രോഗികൾ മരിച്ചു

താനെ: മഹാരാഷ്ട്രയിലെ താനെയിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ നാല് രോഗികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുമ്പ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയർ ആശുപത്രിയിൽ പുലർച്ചെ 3.40നായിരുന്നു തീപ്പിടിത്തമുണ്ടായത്.

Read more

സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ മരിച്ചു.

വയനാട്: ബത്തേരിയിൽ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ പൊള്ളലേറ്റു മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ്

Read more

ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടിത്തം

കൊല്ലം: ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടിത്തം. ലോഡ്‌ കയറ്റിയ വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീപിടിച്ചത്. ഇന്നലെ അർധ രാത്രിയാണ്‌

Read more