ക്രമസമാധാനം ഉറപ്പാക്കണം; വിഴിഞ്ഞം സമരത്തിൽ സർക്കാരിനോടു ഹൈക്കോടതി

കൊച്ചി: വഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. ക്രമസമാധാനപ്രശ്നം ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. മത്സ്യത്തൊഴിലാളി സമരത്തിൽ നിന്ന് പോലീസ് സംരക്ഷണം തേടി നാനി ഗ്രൂപ്പും

Read more

തുറമുഖ നിര്‍മാണം നിർത്തിവയ്ക്കാനാകില്ല; മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെച്ചൊല്ലി നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയം. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more

വിഴിഞ്ഞം തുറമുഖത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെച്ചൊല്ലിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമ്പോൾ വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്. വിഴിഞ്ഞം

Read more

‘മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ചത് അംഗീകരിക്കില്ല’

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള അതിജീവന വിഷയങ്ങളിൽ ആശങ്കകൾ ഉന്നയിച്ച മത്സ്യത്തൊഴിലാളി സമരത്തെ അവഹേളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എം.പി. സർക്കാരിന്റെ ഔദാര്യത്തിന് വേണ്ടിയല്ല

Read more

കടലിലും കരയിലും പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ നടത്തുന്ന സമരം കടുക്കുന്നു. രാപ്പകൽ പണിമുടക്കിന്‍റെ ഏഴാം ദിവസമായ ഇന്ന് മത്സ്യത്തൊഴിലാളികൾ കരയിലും

Read more

മത്സ്യത്തൊഴിലാളികളുടെ സമരം തുടരും; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരും. സമരം പരിഹരിക്കാൻ മുഖ്യമന്ത്രി

Read more

തുറമുഖ നിർമാണം നിർത്തേണ്ട; ഭൂമി നഷ്ടപ്പെടുന്നതിന് പരിഹാരം വേണം: ശശി തരൂർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തേണ്ട ആവശ്യമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തുറമുഖമാണ് ഭൂമി നഷ്ടപ്പെടാൻ കാരണമെന്ന് പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണണമെന്നും

Read more

മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്താൻ സർക്കാർ; തീയതി പിന്നീട് തീരുമാനിക്കും

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സർക്കാരിന്റെ ക്ഷണം അംഗീകരിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. ചർച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും. വിഴിഞ്ഞം

Read more

തീരദേശത്തെ പള്ളികളില്‍ കരിങ്കൊടി; സമരം ശക്തമാക്കുന്നു

തിരുവനന്തപുരം: തീരശോഷണത്തിനെതിരെ സമരം ശക്തമാക്കുകയാണ് മത്സ്യത്തൊഴിലാളികൾ. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ പള്ളികളിലും പാളയം പള്ളിയിലും കരിങ്കൊടി ഉയർത്തി. തീരദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കരിങ്കൊടി ഉയർത്തിയത്. വിവിധ ഇടവകകളിൽ നിന്ന്

Read more

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാല്‍ ഏര്‍പ്പെടുത്തിയ മല്‍സ്യബന്ധന നിരോധനം തുടരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മല്‍സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ

Read more