യമുനയിൽ ജലനിരപ്പ് ഉയരുന്നു; തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ഡൽഹി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന് കേന്ദ്ര

Read more

കാലാവസ്ഥാ വ്യതിയാനം; മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഇറ്റലി

ഇറ്റലി: മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം

Read more

വൈദ്യുതിയില്ല, കുടിവെള്ളമില്ല; സ്തംഭിച്ച് ബെംഗളൂരു നഗരം

ബെംഗളൂരു: പ്രളയം എത്തിയതോടെ ബെംഗളൂരു നഗരം പൂർണമായും സ്തംഭിച്ച നിലയിൽ. കനത്ത മഴയെ തുടർന്ന് നഗരത്തിലെ സാധാരണ ജീവിതം താറുമാറായി. ഗതാഗതം, വൈദ്യുതി, കുടിവെള്ളം, അങ്ങനെ അത്യാവശ്യ

Read more

പ്രളയത്തിൽ വലഞ്ഞ് പാകിസ്ഥാൻ; 24 മണിക്കൂറിനിടെ മരിച്ചത് 45 പേർ

ഇസ്‌ലാമാബാദ്: കനത്ത മഴയെ തുടർന്ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ചൊവ്വാഴ്ച വരെ മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വാത് നദി വലിയ തോതിൽ കരകവിഞ്ഞൊഴുകുമെന്ന് പ്രവിശ്യയിലെ ദുരന്ത

Read more

ഹിമാചലിലും ഉത്തരാഖണ്ഡും മഴക്കെടുതി രൂക്ഷമാകുന്നു

ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴ. ഹിമാചൽ പ്രദേശിൽ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പെടെ 32 പേരാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ

Read more

ഗുജറാത്ത് പ്രളയം; ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് സംസാരിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിന് എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തു. ഇതുവരെ

Read more

അമര്‍നാഥ് മിന്നൽ പ്രളയം:തിരച്ചിൽ വിപുലീകരിച്ചിട്ടും ഇന്ന് ആരെയും കണ്ടെത്താനായില്ല

ശ്രീനഗർ: അമർനാഥിൽ വെള്ളപ്പൊക്കത്തിൽ കാണാതായ 40 പേർക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല. തിരച്ചിൽ വിപുലീകരിച്ചെങ്കിലും ഞായറാഴ്ച ഒരാളെപ്പോലും കണ്ടെത്താനായില്ല. ശനിയാഴ്ച ഒരു മൃതദേഹം കണ്ടെത്തി. കാലാവസ്ഥ ഒരു

Read more