ഡി മരിയ ഇനി യുവൻ്റസിൽ; 22ആം നമ്പർ ജേഴ്സി അണിയും

ഡി മരിയ യുവന്‍റസുമായി കരാർ ഒപ്പിട്ടു. യുവന്‍റസ് ഇന്ന് ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. ഇന്നലെ ടൂറിനിലെത്തിയ ഡി മരിയ യുവന്‍റസിൽ മെഡിക്കൽ

Read more

മുപ്പതാം വയസ്സിൽ ഫുട്‌ബോളിൽ നിന്നു വിരമിച്ചു ജാക് വിൽഷെയർ

പരിക്കിനെ തുടർന്ന് തളർന്നുപോയ ഫുട്ബോൾ കരിയറിന് വിരാമമിട്ട് മുൻ ഇംഗ്ലണ്ട്, ആഴ്സണൽ താരം ജാക്ക് വിൽഷെയർ (30) ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഞാൻ എന്‍റെ സ്വപ്നം

Read more

പാകിസ്താന്റെ വിലക്ക് ഫിഫ നീക്കി

പാക്കിസ്ഥാന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫിഫ പാകിസ്താൻ ഫുട്ബോളിന് വിലക്കേർപ്പെടുത്തിയത്. പാകിസ്ഥാൻറെ അന്താരാഷ്ട്ര അംഗത്വം പുനഃസ്ഥാപിച്ചതായി ഫിഫ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അസോസിയേഷനിലേക്കുള്ള

Read more

ഫിഫ പ്രതിനിധികൾ ഇന്ത്യയിൽ; നിർണായക ചർച്ചകൾ നടത്തും

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ഫിഫ, എഎഫ്സി പ്രതിനിധികൾ ഇന്ത്യയിൽ പ്രധാന ചർച്ചകൾ നടത്തും. പ്രതിനിധികൾ പ്രഫുൽ പട്ടേൽ, എഐഎഫ്എഫ് ഉദ്യോഗസ്ഥർ എന്നിവരുമായി

Read more

ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഹോങ്കോങ്ങിനെ തോൽപ്പിച്ചു. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് ഇന്ത്യ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും അന്‍വര്‍ അലിയുമാണ് ആദ്യ പകുതിയിൽ

Read more

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ ഒരു ഗോളിന് മുന്നിൽ

ഇന്ന് ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ കംബോഡിയയെ നേരിടുന്ന ഇന്ത്യ, ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. കൊൽക്കത്തയിൽ ഇന്ന് നടന്ന മത്സരത്തിൽ തുടക്കം

Read more

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഹോങ്കോങ് അഫ്ഗാനിസ്താനെ തോൽപ്പിച്ചു

ഇന്ത്യയുടെ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങ്ങ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. മത്സരത്തിൽ ഹോങ്കോങ് 2-1ന് വിജയിച്ചു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ

Read more

അമ്പതാം ഗോൾ നേടി ഹാരി കെയിൻ; ജർമ്മനിയോട് സമനില കണ്ടത്തി ഇംഗ്ലണ്ട്

യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് ജർമ്മനിയെ സമനിലയിൽ തളച്ചു. അവസാന മത്സരത്തിൽ ഹംഗറിയോട് തോറ്റ ഇംഗ്ലണ്ട് ജർമ്മനിയോട് 1-1 എന്ന സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ ഏറ്റവും കൂടുതൽ

Read more

ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ; ആദ്യ മത്സരം ഇന്ന്

ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ന് കൊൽക്കത്തയിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യ കംബോഡിയയെ നേരിടും. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യയുടെ സ്ഥാനം. കംബോഡിയ,

Read more

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ മോശം സംഭവങ്ങൾ; മാപ്പ് പറഞ്ഞു യുഫേഫ

ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പാരീസിലെ സ്റ്റേഡിയത്തിന് പിന്നിൽ നേരിട്ട മോശം അനുഭവത്തിൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യുഫേഫ) ആരാധകരോട് ക്ഷമ ചോദിച്ചു. ഫൈനൽ ആരംഭിക്കുന്നതിന് മുമ്പ് കണ്ണീർ

Read more