പാത്രത്തിൽ നിറച്ച വിരലുകൾ പോലെ! ലോകത്തെ ആദ്യ വേട്ടക്കാരനെ കണ്ടെത്തി

ഇംഗ്ലണ്ട്: 560 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ സമുദ്രങ്ങളിൽ ജീവിച്ചിരുന്ന അപൂർവ ജീവിയുടെ ഫോസിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു കപ്പിനുള്ളിൽ വിരലുകൾ അടുക്കിവച്ചിരിക്കുന്ന ഘടനയോടു കൂടിയ ജീവി

Read more