ജീവികൾക്ക് ഒരു ‘പ്രസവവാർഡ്’; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ‌

നെവാഡ: ജീവികൾക്ക് ഒരു പ്രസവവാർഡ്, കേൾക്കാൻ ആശ്ചര്യകരമായി തോന്നിയേക്കാം. 230 ദശലക്ഷം വർഷത്തിലധികം പഴക്കമുള്ള ഒരു പുരാതന ഫോസിൽ സൈറ്റിനെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നത് ഇപ്രകാരമാണ്. ജീവികൾ പ്രസവിക്കാൻ

Read more