നാല് ജില്ലകളിൽ നാളെ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വരും

തിരുവനന്തപുരം: എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം, ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും.

Read more

താനെയിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ നാല് രോഗികൾ മരിച്ചു

താനെ: മഹാരാഷ്ട്രയിലെ താനെയിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ നാല് രോഗികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുമ്പ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയർ ആശുപത്രിയിൽ പുലർച്ചെ 3.40നായിരുന്നു തീപ്പിടിത്തമുണ്ടായത്.

Read more