‘ആണും പെണ്ണും കെട്ടിപിടിച്ച് നടക്കുന്നു’,ഇതല്ല ഭാരത സംസ്കാരം’: വെള്ളാപ്പള്ളി
കൊച്ചി: ലിംഗ നിഷ്പക്ഷത വിഷയത്തിൽ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപക്വമായ പ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി. ആൺകുട്ടികളും
Read more